SPECIAL REPORTബീച്ചിലെ ലോഞ്ച് ചെയറില്‍ കണ്ടെത്തിയത് വെളുത്ത നെറ്റഡ് സരോങ്ങും ബീജ് നിറത്തിലുള്ള ഫ്‌ലിപ്പ്-ഫ്‌ലോപ്പുകളും; ബിക്കിനി ധരിച്ച് കടലിലിറങ്ങും മുമ്പ് സുദീക്ഷ അഴിച്ചുവെച്ചതെന്ന് നിഗമനം; ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ തിരോധാനത്തില്‍ ദുരൂഹത; അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ16 March 2025 3:54 PM IST